Tenders

 

MBGIPS - TENDERS

Description  
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ സൂക്ഷിച്ചിരിക്കുന്നതും ഈ കേന്ദ്രത്തിന്‌ ആവശ്യമില്ലാത്തതുമായ സാധന സാമഗ്രികള്‍ ഡിസംബര്‍ 14, 2018 പകല്‍ 11 മണിക്ക് പ്രസ്തുത സെന്ററില്‍ വെച്ച് പരസ്യമായി ലേലം വഴി വില്പന നടത്തുന്നതാണ്‌. ലേല പരസ്യം Download സാധന സാമഗ്രികളുടെ പട്ടിക Download
Go to top